HOME                   FONT PROBLEM                     READ BIBLE                     TYPE MALAYALAM                     FACEBOOK                     PHOTOS

Apr 30, 2011

നിന്റെ വർഷപ്രിയ


തോഴാ നിനക്കെന്തിനീ പക
അവളൊരിക്കൽ നിന്റെയായിന്നെല്ലോ,
നിന്നെയവൾ ഹൃദയത്തിലേറ്റിയിരുന്നല്ലോ,
മൌനത്തിന്റെ താഴ്വരകൾ
മെല്ലെയിറങ്ങി നീയവൾക്കൊപ്പം
പ്രണയത്തിന്റെ കുന്നുകൾ-
കൈകോർത്ത് കയറിയതും,
അതിനപ്പുറമൊരു തടാകത്തിൽ-
നീന്തിത്തുടിച്ചതും
കുളിരകറ്റാൻ ചൂടേകിയതും
മറന്നുവോ തോഴാ
നീ ആഞ്ഞുകുത്തിയപ്പോഴും
അവളുടെ ഹൃദയം നിലച്ചില്ല.
വേദനിച്ചെങ്കിലും,കരഞ്ഞില്ല.
ഇന്നും നിക്കായ് തുടിക്കുന്ന മനവുമായ്
ഒരു ചോദ്യം മാത്രം
‘എന്തിനെന്റെ തണൽ നീയകറ്റി?'
ഉത്തരം നൽകൂ പ്രിയതോഴാ..
“ആരോടായിരുന്നു പക?”
നിന്റെ പ്രണയത്തോടോ..

5 comments:

  1. അതെ, ആരോടായിരുന്നു പക?

    ReplyDelete
  2. നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
    ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
    junctionkerala.com ഒന്ന് പോയി നോക്കൂ.
    ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു.

    ReplyDelete
  3. നല്ല പോസ്റ്റ്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു….

    ഇനിയും ഇതുപോലുള്ള പോസ്റ്റുകള് പ്രതീക്ഷിക്കുന്നു... താങ്കള്ക്ക് സമയം കിട്ടുമ്പോള് ഇന്ന് തന്നെ എന്റെ ബ്ലോഗ് വായിക്കാനും അഭിപ്രായം അറിയിക്കാനും മറക്കരുതേ ..... എന്റെ ബ്ലോഗ് "വഴിയോര കാഴ്ചകള് ” www.newhopekerala.blogspot.com
    സസ്നേഹം ... ആഷിക്

    ReplyDelete
  4. സമ്പൂര്‍ണ്ണ വെബ്‌ മാഗസിന്
    ‍പെരുമ്പാവൂരില്‍ നിന്ന്‌ ഒരു സമ്പൂര്‍ണ്ണ വെബ്‌ മാഗസിന്‍.
    സര്‍ഗ്ഗാത്മകതയുടെ ഈ സൈബര്‍ ലോകത്തേയ്ക്ക്‌ സ്വാഗതം.
    കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിയ്ക്കുക
    http://perumbavoornews.blogspot.com

    ReplyDelete
  5. അവിചാരിതമായി താങ്കളുടെ ബ്ലോഗ് സന്ദര്ശിച്ചു......കിടിലന് ലേയ് ഔട്ട്....ആശംസകള്

    ReplyDelete

യാചനം

കാല്‍ ചുവട്ടിലെ മണ്ണ്  നീങ്ങിപ്പോകുന്നു, നില്‍ക്കണം എനിക്കിനിയുമിവിടെ, ആഗ്രഹങ്ങളെ സ്വന്തമാക്കാന്‍. ആരു സഹായിക്കും, ഭൂമിയുടെ അവകാശികളെ, നിങ്ങ...